Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇലക്ട്രിക് ബസുകൾ ഇന്ന് മുതൽ
text_fieldsbookmark_border
representational image
തിരുവനന്തപുരം: സിറ്റി സർക്കുലറുകളായി ഇലക്ട്രിക് ബസുകള്‍ തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും.സിറ്റി സര്‍ക്കുലറിലെ എട്ടാമത്തെ സര്‍ക്കിളായ എയര്‍ റെയില്‍ സിറ്റി സര്‍ക്കിളായാണ് നിരത്തിലെത്തുനത്. ഇവയുടെ ട്രയൽ റൺ നടന്നു. വിമാനത്താവളം, റെയിൽവേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ എന്നിവയെ ബന്ധിപ്പിച്ചാണ് സർവിസുകൾ .
ഡൊമസ്റ്റിക് (ടെര്‍മിനല്‍ ഒന്ന്), ഇന്റര്‍നാഷനല്‍ (ടെര്‍മിനല്‍ രണ്ട്) എന്നിവിടങ്ങളിലേക്ക് തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ നിന്നും സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

