Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightല​ഹ​രി മ​രു​ന്ന്...

ല​ഹ​രി മ​രു​ന്ന് ക​ച്ച​വ​ടം: പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ല​ഹ​രി മ​രു​ന്ന് ക​ച്ച​വ​ടം: പ്ര​തി അ​റ​സ്റ്റി​ൽ
cancel
camera_alt

അ​നു​ലാ​ൽ

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി മ​രു​ന്ന് സം​ഘ​ത്തി​ൽ​പെ​ട്ട​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​മ്പി​ക്ക​കം സ്വ​ദേ​ശി അ​നു​ലാ​ലി​നെ​യാ​ണ്​ (29) പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം ഉ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി പേ​ട്ട പൊ​ലീ​സ് അ​റി​യി​ച്ചു. പേ​ട്ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​നി​ൽ, മ​ഹേ​ഷ്, സി.​പി.​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, ക​ണ്ണ​ൻ, പ്ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsdrugs huntarrestdrugs sale
News Summary - Drugs sale- Accused arrested
Next Story