Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right‘ഇംഗ്ലീഷ് ഭാഷ ഇനി...

‘ഇംഗ്ലീഷ് ഭാഷ ഇനി അനായാസം’; കുട്ടികൾക്കായി ജില്ല പഞ്ചായത്തിന്റെ യൂട്യൂബ് ചാനൽ

text_fields
bookmark_border
‘ഇംഗ്ലീഷ് ഭാഷ ഇനി അനായാസം’; കുട്ടികൾക്കായി ജില്ല പഞ്ചായത്തിന്റെ യൂട്യൂബ് ചാനൽ
cancel

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ആ​ശ​യ​വി​നി​മ​യ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ‘ഗ്ലോ​ബ​ൽ ഓ​പ​ർ​ച്യൂ​ണി​റ്റീ​സ്​ ത്രൂ ​ഇം​ഗ്ലീ​ഷ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ യൂ​ട്യൂ​ബ് ചാ​ന​ൽ ആ​രം​ഭി​ച്ചു.

പ​ദ്ധ​തി മെ​ന്റ​ർ​മാ​രു​ടെ ഒ​ന്നാം​ഘ​ട്ട ഓ​റി​യ​ന്റേ​ഷ​ൻ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ചാ​ന​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇം​ഗ്ലീ​ഷ് ഉ​ച്ചാ​ര​ണ​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ൾ ല​ളി​ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന വീ​ഡി​യോ പാ​ഠ​ങ്ങ​ളും പ​രി​ശീ​ല​ന സാ​മ​ഗ്രി​ക​ളും ചാ​ന​ലി​ലൂ​ടെ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും.

ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പ​ദ്ധ​തി എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച​തും പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ 19 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളെ പൈ​ല​റ്റ് യൂ​നി​റ്റു​ക​ളാ​യി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി. ​പ്രി​യ​ദ​ർ​ശി​നി യൂ​ട്യൂ​ബ് ചാ​ന​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഡോ. ​കെ.​ആ​ർ. ഷൈ​ജു, സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ, ഡെ​പ്യൂ​ട്ടി കോ​ഓ​ഡി​നേ​റ്റ​ർ വി.​എ​സ്. ആ​ര്യ, കോ​ർ ടീം ​അം​ഗ​ങ്ങ​ളാ​യ ജി. ​കൃ​ഷ്ണ​ശ്രീ, എ​സ്.​ഡി. സ്നേ​ഹ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ജി.​ആ​ർ. രാ​ജി, എം.​എ​ൻ. ര​ജി​ത, കെ. ​അ​ൻ​വ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englishDistrict PanchayatThiruvananthapuramCommunication skills
News Summary - District Panchayat's YouTube channel for children
Next Story