Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി​രി​ച്ചു​വി​ട്ട...

പി​രി​ച്ചു​വി​ട്ട അ​യ​ൽ​ക്കൂ​ട്ടം അം​ഗ​ത്തെ ഉ​ട​ൻ തി​രി​ച്ചെ​ടു​ക്ക​ണ​ം –മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

text_fields
bookmark_border
human right commission
cancel

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ലു​ള്ള അ​യ​ൽ​ക്കൂ​ട്ട​ത്തി​ലെ ഒ​രം​ഗ​ത്തെ പി​രി​ച്ചു​വി​ടാ​ൻ അ​യ​ൽ​ക്കൂ​ട്ടം പ്ര​സി​ഡ​ൻ​റി​നോ സെ​ക്ര​ട്ട​റി​ക്കോ അ​ധി​കാ​ര​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പി​രി​ച്ചു​വി​ട്ട അം​ഗ​ത്തെ ഉ​ട​ൻ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ.

ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്​​റ്റി​സ് ആ​ൻ​റ​ണി ഡൊ​മി​നി​ക് കു​ടും​ബ​ശ്രീ തി​രു​വ​ന​ന്ത​പു​രം ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ​ക്കാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി ഏ​പ്രി​ൽ 20 ന​കം ക​മീ​ഷ​നെ അ​റി​യി​ക്ക​ണം.

വി​തു​ര മ​ണി​തൂ​ക്കി സെ​റ്റി​ൽ​മെൻറി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ഞ്ഞി കു​ടും​ബ​ശ്രീ​യി​ലെ അം​ഗം പി. ​മാ​ത്തി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

പി​രി​ച്ചു​വി​ട്ട അം​ഗ​ത്തെ തി​രി​ച്ചെ​ടു​ക്കാ​ൻ ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ സി.​ഡി.​എ​സ് മെം​ബ​ർ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ക​മീ​ഷ​ൻ ഇ​ട​പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:human right commissionayalkkoottamayalkkoottam member
News Summary - dismissed ayalkkoottam member should be take back -human right commission
Next Story