Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭിന്നശേഷിക്കാർക്കും​...

ഭിന്നശേഷിക്കാർക്കും​ നീതി കിട്ടുന്നില്ല -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
disabilities also do not get justice
cancel
camera_alt

ഡി​ഫ​റ​ൻ​റ്ലി ഏ​ബി​ൾ​ഡ് പീ​പ്​​ൾ​സ് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​ര​പ്പ​ക​ൽ

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെയ്യുന്നു

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​പോ​ലും സ​ർ​ക്കാ​റി​ൽ നി​ന്ന്​ സാ​മാ​ന്യ നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ഡി​ഫ​റ​ൻ​റ്ലി ഏ​ബി​ൾ​ഡ് പീ​പ്​​ൾ​സ് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​ര​പ്പ​ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​റു​മാ​സ​മാ​യ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക വി​ത​ര​ണം ചെ​യ്യു​ക, സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​നി​ൽ​നി​ന്ന്​ ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ൻ വേ​ർ​തി​രി​ച്ച് ആ​ർ.​പി.​ഡ​ബ്ല്യു.​ഡി ആ​ക്ട് പ്ര​കാ​രം പെ​ൻ​ഷ​ൻ പു​തു​താ​യി ആ​വി​ഷ്ക​രി​ക്കു​ക, 2004 മു​ത​ൽ എം​പ്ലോ​യ്മെൻറ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ൽ​ക്കാ​ലി​ക​മാ​യി ജോ​ലി ചെ​യ്ത​വ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​രു​ടെ കു​ടും​ബ​ത്തി​ന് ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ മ​മ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞ​ബ്ദു​ല്ല കൊ​ള​വ​യ​ൽ, ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ബീ​മാ​പ​ള്ളി റ​ഷീ​ദ്, ക​ണി​യാ​പു​രം ഹാ​ലിം, ബ​ഷീ​ർ കൈ​നാ​ട​ൻ, സി.​കെ. നാ​സ​ർ, അ​ഷ​റ​ഫ് മീ​ന​ങ്ങാ​ടി, യൂ​നു​സ് വ​യ​നാ​ട്, ഫി​റോ​സ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disabilities
News Summary - disabilities people also do not get justice
Next Story