Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്.ആർ.ടി.സി:...

കെ.എസ്.ആർ.ടി.സി: ഡി​പ്പോ​ക​ളെ ഹ​ബ്ബു​ക​ളാ​യി ക്ര​മീ​ക​രി​ക്കും

text_fields
bookmark_border
ksrtc janatha bus service
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​രോ ഡി​പ്പോ​യും ഹ​ബ്ബാ​യും പ്ര​ധാ​ന ബ​സ് സ്റ്റേ​ഷ​ൻ റീ​ജ​ന​ൽ ഹ​ബ്ബാ​യും അ​ങ്ക​മാ​ലി ബ​സ് സ്റ്റേ​ഷ​ൻ സെ​ൻ​ട്ര​ൽ ഹ​ബ്ബാ​യും ക്ര​മീ​ക​രി​ച്ചു​ള്ള സ​ർ​വി​സു​ക​ളാ​ണ് ജ​ന​ത എ.​സി ബ​സു​ക​ൾ​ക്കാ​യി ക്ര​മ​പ്പെ​ടു​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക്​ അ​ധി​ക​ദൂ​രം യാ​ത്ര​ചെ​യ്യാ​തെ ഹ​ബ് ആ​ൻ​ഡ്​ സ്പോ​ക്ക് മാ​തൃ​ക​യി​ൽ ശാ​സ്ത്രീ​യ​മാ​യി പു​നഃ​ക്ര​മീ​ക​രി​ച്ച് സ​ർ​വി​സ്​ ന​ട​ത്തും.

സ​ർ​വി​സി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​ണ്:

  • ക​ണ​ക്ടി​വി​റ്റി ന​ൽ​കി മി​നി ഫീ​ഡ​ർ സ​ർ​വി​സു​ക​ൾ യാ​ത്ര​ക്കാ​രെ ബ​സ് റൂ​ട്ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും
  • ഇ​ത്ത​രം റൂ​ട്ടു​ക​ളെ ഹ​ബ്ബു​മാ​യി (ഡി​പ്പോ​ക​ൾ) ബ​ന്ധി​പ്പി​ക്കു​ന്ന ഓ​ർ​ഡി​ന​റി ബ​സ് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കും.
  • റീ​ജ​ന​ൽ ഹ​ബ്ബു​ക​ളെ (പ്ര​ധാ​ന ജി​ല്ല കേ​ന്ദ്ര ഡി​പ്പോ) ബ​ന്ധി​പ്പി​ച്ച് ഒ​രു ജി​ല്ല​യി​ൽ​നി​ന്ന്​ തൊ​ട്ട​ടു​ത്ത ജി​ല്ല​യി​ലേ​ക്ക് ഡി.​ടു.​ഡി സ​ർ​വി​സ്​ (എ.​സി/​നോ​ൺ എ.​സി ജ​ന​ത)
  • തെ​ക്ക്, വ​ട​ക്ക്, സെ​ൻ​ട്ര​ൽ ഹ​ബ് ഇ​വ​യെ ബ​ന്ധി​പ്പി​ച്ച് ഹ​ബ് (ഡി​പ്പോ) ലി​മി​റ്റ​ഡ് സ്റ്റോ​പ് സൂ​പ്പ​ർ ക്ലാ​സ് സ​ർ​വി​സ്.
  • ജ​ന​ത എ.​സി (ഡി.​ടു.​ഡി) സ​ർ​വി​സ്. ഹ​ബ്ബു​ക​ളി​ലും (ഡി​പ്പോ​ക​ളി​ൽ) പ്ര​ധാ​ന ഫാ​സ്റ്റ് ബ​സ് സ്റ്റോ​പ്പു​ക​ളി​ലും എ​ത്തു​ന്ന​വ​ർ​ക്ക് ഡി​പ്പോ​ക​ളി​ലും ഇ​ട​ക്കു​ള്ള സ്റ്റോ​പ്പു​ക​ളി​ലും ഇ​റ​ങ്ങു​ന്ന​തി​നും ഒ​രു ജി​ല്ല​യി​ൽ​നി​ന്ന്​ മ​റ്റൊ​രു ജി​ല്ല​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​ണ് ഈ ​സ​ർ​വി​സു​ക​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus depotTrivandrum newsKSRTC Janatha
News Summary - Depots will be arranged as hubs
Next Story