Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീ​ട്ട​മ്മ​യെ...

വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പി​ടി​യി​ൽ

text_fields
bookmark_border
seyyadali
cancel

തി​രു​വ​ന​ന്ത​പു​രം: ബീ​മാ​പ​ള്ളി മാ​ണി​ക്യ​വി​ളാ​ക​ത്ത് വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ​െപാ​ലീ​സ് പി​ടി​കൂ​ടി. മാ​ണി​ക്യ​വി​ളാ​കം പു​തു​വ​ൽ പു​ത്ത​ൽ​വീ​ട്ടി​ൽ തൊ​ത്തി​ക്കാ​ല​ൻ എ​ന്ന് വി​ളി​ക്കു​ന്ന സെ​യ്യ​ദാ​ലി​യെ (24) ആ​ണ് പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നാ​ണ്​ വീ​ട്ട​മ്മ​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ന്ന​ത്. മാ​ണി​ക്യ​വി​ളാ​ക​ത്തു​ള്ള ക​ട​യി​ൽ​നി​ന്ന്​ സാ​ധ​നം വാ​ങ്ങി തി​രി​കെ ഇ​റ​ങ്ങി​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting housewifedefendant caught
News Summary - defendant caught in the case of assaulting housewife
Next Story