Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ...

യുവാവിനെ ​െകാലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

text_fields
bookmark_border
siraj
cancel

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ യു​വാ​വി​നെ കു​പ്പി കൊ​ണ്ട് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ​െപാ​ലീ​സ് പി​ടി​കൂ​ടി. ബീ​മാ​പ​ള്ളി ഷീ​ബാ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സി​റാ​ജ് (26) നെ​യാ​ണ് പൂ​ന്തു​റ ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. മു​ട്ട​ത്ത​റ സ്വ​ദേ​ശി ഹ​നീ​ഫി​നെ ബീ​മാ​പ​ള്ളി​ക്ക് മു​ൻ​വ​ശം റോ​ഡി​ൽ ​െവ​ച്ച് പ്ര​തി ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും റോ​ഡി​ൽ ത​ള്ളി​യി​ടു​ക​യും കു​പ്പി പൊ​ട്ടി​ച്ച് വ​യ​റി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptattackingDefendant arrested
News Summary - Defendant arrested for trying to kill a young man
Next Story