Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനക്കേസിൽ സി.പി.എം നേതാവ് അറസ്റ്റിൽ
text_fieldsbookmark_border
കല്ലമ്പലം: വീട്ടിൽ അതിക്രമിച്ച് കയറി ശാരീരികമായി ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ സി.പി.എം കിഴക്കേനെല ബ്രാഞ്ച് സെക്രട്ടറി റിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈമാസം എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നാവായിക്കുളത്തെ വസതിയിൽ അതിക്രമിച്ച് കയറിയ പ്രതി കയറിപ്പിടിക്കുകയും കൈകളിലും ശരീരഭാഗങ്ങളിലും ബലമായി പിടിച്ച് ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കൽ പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

