Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുപമക്ക്​ അനുകൂല...

അനുപമക്ക്​ അനുകൂല അഭിപ്രായം; ദേശാഭിമാനി മുൻ അസോ.​ എഡിറ്റർക്കുനേരെ സി.പി.എം സൈബർ ആക്രമണം

text_fields
bookmark_border
cpm
cancel


തി​രു​വ​ന​ന്ത​പു​രം: ദ​ത്ത്​ വി​ഷ​യ​ത്തി​ൽ അ​നു​പ​മ​ക്ക്​ അ​നു​കൂ​ല​മാ​യി അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന്​ ദേ​ശാ​ഭി​മാ​നി മു​ൻ ​അ​സോ​സി​യേ​റ്റ്​ എ​ഡി​റ്റ​ർ ജി. ​ശ​ക്തി​ധ​ര​െൻറ ഒ​രു വ​യ​സ്സു​ള്ള കൊ​ച്ചു​മ​ക​ളു​ടെ പേ​രി​ൽ സി.​പി.​എം സൈ​ബ​ർ പോ​രാ​ളി​ക​ളു​ടെ ആ​ക്ര​മ​ണം. ജു​ഗു​പ്​​സാ​വ​ഹ​മാ​യ ഭാ​ഷ​യി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ ഫേ​സ്​​ബു​ക്ക്​ വാ​ളി​ൽ വ​ന്ന്​ ഷാ​ജി ചാ​ൾ​സ്​ എ​ന്ന​യാ​ളാ​ണ്​ ക​മ​ൻ​റി​ട്ട​ത്. സി.​പി.​എം പി.​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​ന്​ ഇൗ ​പോ​സ്​​റ്റ്​ േഫാ​ർ​വേ​ഡ്​ ചെ​യ്​​തെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ന്ന് ജ​ന​ശ​ക്തി എ​ഡി​റ്റ​ർ കൂ​ടി​യാ​യ ജി.​ ​ശ​ക്​​തി​ധ​ര​ൻ എ​ഫ്.​ബി​യി​ൽ വ്യ​ക്ത​മാ​ക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber attackCPM
News Summary - CPM cyber attack on Deshabhimani former associate editor
Next Story