Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് മൂന്നാംതരംഗം:...

കോവിഡ് മൂന്നാംതരംഗം: മുന്നൊരുക്കങ്ങൾ കർശനമാക്കി കന്യാകുമാരി

text_fields
bookmark_border
കോവിഡ് മൂന്നാംതരംഗം: മുന്നൊരുക്കങ്ങൾ കർശനമാക്കി കന്യാകുമാരി
cancel

നാ​ഗ​ർ​കോ​വി​ൽ: ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ നി​ല​വി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വ​ർ​ധ​ന ആ​ശ​ങ്ക പ​ര​ത്തു​ന്ന​താ​യി മ​ന്ത്രി ടി. ​മ​നോ ത​ങ്ക​രാ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗം. ഓ​ണാ​വ​ധി​ക്ക് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ തി​രി​കെ എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രെ​യും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. ഒ​ന്നോ അ​ല്ലെ​ങ്കി​ൽ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​തി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ലെ ക​ളി​യി​ക്കാ​വി​ള, കാ​ക്കാ​വി​ള, ചൂ​ഴാ​ൽ, നെ​ട്ട തു​ട​ങ്ങി​യ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ആ​ൾ​ക്കാ​രെ ജി​ല്ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കൂ.

ജി​ല്ല​യി​ൽ മു​പ്പ​ത് ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി. കോ​വി​ഡി​െൻറ മൂ​ന്നാം​ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ലെ ഒ​മ്പ​ത് ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ വേ​ണ്ട​ത്ര കി​ട​ക്ക​ക​ളും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും പ്ലാ​ൻ​റു​ക​ളും ത​യാ​റാ​ണ്.

ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് സ​ർ​ക്കാ​റി​െൻറ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ക​ല​ക്ട​ർ എം. ​അ​ര​വി​ന്ദ്, മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ. ​തി​രു​വാ​ശ​ക​മ​ണി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​എ. പ്ര​ഹ്ളാ​ദ​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanyakumaricovid Third Wave
News Summary - covid Third Wave: Kanyakumari tightens preparations
Next Story