Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോ​ഷ​ണ​ക്കേ​സി​ൽ...

മോ​ഷ​ണ​ക്കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
മോ​ഷ​ണ​ക്കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്​​റ്റി​ൽ
cancel
camera_alt

റിയാസും ഭാര്യ ആൻസിയും

വ​ർ​ക്ക​ല: മോ​ഷ​ണ​ക്കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്​​റ്റി​ൽ. വ​ർ​ക്ക​ല ചി​ല​ക്കൂ​ർ വ​ലി​യ​പ​ള്ളി​ക്ക് സ​മീ​പം വ​ട്ട​വി​ള ക​ട​യി​ൽ വീ​ട്ടി​ൽ റി​യാ​സ് (29), ഇ​യാ​ളു​ടെ ഭാ​ര്യ പൂ​വ​ത്തൂ​ർ മ​ഞ്ച​വി​ളാ​കം കൊ​ല്ല​യി​ൽ ശ്രീ​വി​ലാ​സ​ത്തി​ൽ ആ​ൻ​സി(24) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

അ​യി​രൂ​ർ ഇ​ല​ക​മ​ണി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സു​ധീ​ർ ഖാ​െൻറ വീ​ട്ടി​ൽ നി​ന്ന്​ രാ​ത്രി, എ​ക്​​സ്​​റ്റ​ൻ​ഷ​ൻ സ്​​റ്റി​ക്കും കാ​ന്ത​വും ഉ​പ​യോ​ഗി​ച്ച് താ​ക്കോ​ൽ​കൂ​ട്ടം കൈ​ക്ക​ലാ​ക്കി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. അ​ഞ്ച് ല​ക്ഷം രൂ​പ​യും മൂ​ന്നു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും വി​ദേ​ശ ക​റ​ൻ​സി​യു​മാ​ണി​വ​ർ മോ​ഷ്​​ടി​ച്ച​ത്. മോ​ഷ​ണ​മു​ത​ലു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ഥ​മ​ദൃ​ഷ്​​ട്യാ യാ​തൊ​രു തെ​ളി​വു​മി​ല്ലാ​തി​രു​ന്ന കേ​സാ​യി​രു​ന്നു ഇ​ത്.

വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി ബാ​ബു​ക്കു​ട്ട​ൻ, അ​യി​രൂ​ർ എ​സ്.​ഐ രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ശാ​സ്ത്രീ​യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്. എ.​എ​സ്.​ഐ ഇ​തി​ഹാ​സ് നാ​യ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ തു​ള​സി, സ​ജീ​വ്, ബി​ന്ദു, ധ​ന്യ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftCouple
News Summary - Couple arrested in theft case
Next Story