Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െട്ര​യി​നി​ലെ...

​െട്ര​യി​നി​ലെ ക​വ​ർ​ച്ച; പ​രാ​തി​ക്കാ​രി​ൽ ഒ​രാ​ളു​ടെ മൊ​ഴി​യി​ൽ വൈ​രു​ധ്യം

text_fields
bookmark_border
​െട്ര​യി​നി​ലെ ക​വ​ർ​ച്ച; പ​രാ​തി​ക്കാ​രി​ൽ ഒ​രാ​ളു​ടെ മൊ​ഴി​യി​ൽ വൈ​രു​ധ്യം
cancel

തി​രു​വ​ന​ന്ത​പു​രം: നി​സാ​മു​ദീ​ന്‍ എ​ക്‌​സ്പ്ര​സി​ലെ ക​വ​ര്‍ച്ച​യി​ല്‍ പ​രാ​തി​ക്കാ​രി​ല്‍ ഒ​രാ​ളാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി കൗ​സ​ല്യ​യു​ടെ ആ​ദ്യ​മൊ​ഴി​യി​ൽ വൈ​രു​ധ്യ​മെ​ന്ന്​ ക​ണ്ടെ​ത്ത​ൽ. കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ മ​യ​ങ്ങി​പ്പോ​യെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ഉ​ണ​ര്‍ന്ന​തോ​ടെ 14,000 രൂ​പ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ​ണം പോ​യെ​ന്നു​മാ​യി​രു​ന്നു കൗ​സ​ല്യ​യു​ടെ ആ​ദ്യ മൊ​ഴി. എ​ന്നാ​ല്‍, കൗ​സ​ല്യ​യു​ടെ ഫോ​ണ്‍ വി​ളി​ക​ള്‍ പ​രി​ശോ​ധി​ച്ച​തോ​ടെ ക​ള​മ​​ശ്ശേ​രി എ​ത്തു​ന്ന​തു​വ​രെ ഇ​വ​ര്‍ ഫോ​ണ്‍ വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

അ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ വീ​ണ്ടും മൊ​ഴി​യെ​ടു​ത്ത​തോ​ടെ​യാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത് ക​ള​വാ​യി​രു​ന്നെ​ന്ന് ബോ​ധ്യ​മാ​യ​ത്.ആ​ലു​വ പി​ന്നി​ട്ട​ത് അ​റി​യാ​തി​രു​ന്ന​തി​നാ​ലാ​ണ് ഇ​റ​ങ്ങേ​ണ്ട സ്​​റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങാ​തി​രു​ന്ന​തെ​ന്നും അ​വ​ര്‍ പൊ​ലീ​സി​ന് മൊ​ഴി ന​ല്‍കി.

എ​ന്നാ​ല്‍, കൗ​സ​ല്യ​യെ സം​ശ​യി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പൊ​ലീ​സി​െൻറ വി​ല​യി​രു​ത്ത​ല്‍. അ​തോ​ടൊ​പ്പം തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളു​ടെ സ്വ​ര്‍ണം ക​വ​ര്‍ന്ന​തും കൗ​സ​ല്യ​യു​ടെ മൊ​ബൈ​ല്‍ മോ​ഷ്​​ടി​ച്ച​തും ഒ​രാ​ള​െ​ല്ല​ന്നും ക​രു​തു​ന്നു. ട്രെ​യി​നു​ക​ളി​ലെ സ്ഥി​രം മോ​ഷ്​​ടാ​വ്​ അ​സ്​​ഗ​ർ ബ​ഗ്​​ഷ​യെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും ഒ​രു​തു​​മ്പും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ല​ഭി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train theft
News Summary - Contradiction in the statement of one of the complainants
Next Story