Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക​ണ്ടെ​യ്ൻ​മെ​​ൻ​റ്...

ക​ണ്ടെ​യ്ൻ​മെ​​ൻ​റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ല​ക്ട​ർ

text_fields
bookmark_border
ക​ണ്ടെ​യ്ൻ​മെ​​ൻ​റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ല​ക്ട​ർ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വ​ർ​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി എ​ട്ട്, 20 വാ​ർ​ഡു​ക​ൾ, വ​ക്കം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ്, നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ്, പാ​റ​ശ്ശാ​ല പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് എ​ന്നി​വ ക​ണ്ടെ​യ്ൻ​മെ​​ൻ​റ് സോ​ണു​ക​ളാ​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ പൂ​ജ​പ്പു​ര ഡി​വി​ഷ​നി​ൽ ചാ​ടി​യ​റ ​െറ​സി​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ, ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് 22ാം വാ​ർ​ഡി​ൽ ടെ​മ്പി​ൾ ലെ​യി​ൻ, ചി​റ്റാ​ഴ പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ൾ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​​ൻ​റ് സോ​ണു​ക​ളാ​യും പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ല​ക്ട​ർ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, പ​ല​ച​ര​ക്ക്, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മാം​സം, മ​ത്സ്യം, മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ, കാ​ലി​ത്തീ​റ്റ, കോ​ഴി​ത്തീ​റ്റ തു​ട​ങ്ങി​യ​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ​ക്ക്​ മാ​ത്ര​മേ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ളൂ.

രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് ഏ​ഴു​വ​രെ ഇ​വ തു​റ​ക്കാം. റേ​ഷ​ൻ ക​ട​ക​ൾ, മാ​വേ​ലി സ്​​റ്റോ​റു​ക​ൾ, സ​പ്ലൈ​കോ ഷോ​പ്പു​ക​ൾ, മി​ൽ​മ ബൂ​ത്തു​ക​ൾ തു​ട​ങ്ങി​യ​വ ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ചു വ​രെ തു​റ​ക്കാം. ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ ഡെ​ലി​വ​റി​ക്കാ​യി രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു വ​രെ പ്ര​വ​ർ​ത്തി​ക്കാം.ക​ണ്ടെ​യ്ൻ​മെ​​ൻ​റ് സോ​ൺ ശ​ക്ത​മാ​യ പൊ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ക​ല​ക്ട​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:containmentzone
News Summary - Containment Zones Announced
Next Story