Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധനുവച്ചപുരത്ത്...

ധനുവച്ചപുരത്ത് സംഘര്‍ഷം; രണ്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ധനുവച്ചപുരത്ത് സംഘര്‍ഷം; രണ്ടുപേർക്ക്​ പരിക്ക്​
cancel

പാ​റ​ശ്ശാ​ല: ധ​നു​വ​ച്ച​പു​ര​ത്ത് എ​ല്‍.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് സം​ഘ​ര്‍ഷം. ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഞ്ച​വി​ളാ​കം ജ​യ​നും ബൂ​ത്ത് പ്ര​സി​ഡ​ൻ​റ്​ പ​ത്മ​കു​മാ​റി​നും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ളെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​നി​ടെ കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പു​തു​േ​ശ്ശ​രി മ​ഠം വാ​ര്‍ഡ് മെ​മ്പ​ര്‍ ആ​യ ബൈ​ജു കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞു.

ത​ട​യാ​ന്‍ ശ്ര​മി​ച്ച കോ​ണ്‍ഗ്ര​സി​െൻറ നേ​താ​ക്ക​ളാ​യ മ​ഞ്ച​വി​ളാ​കം ജ​യ​നേ​യും ബൂ​ത്ത് പ്ര​സി​ഡ​ൻ​റ്​ പ​ത്മ​കു​മാ​റി​നെ​യും മ​ര്‍ദ്ദി​ക്കു​ക​യും ചെ​യ്​​തു. ഇ​യാ​ള്‍ക്ക് എ​തി​രെ പാ​റ​ശാ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ര​വ​ധി പ​രാ​തി​ക​ള്‍ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConflictinjuredTwo
News Summary - Conflict Two people were injured
Next Story