Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമദ്യസേവ;...

മദ്യസേവ; പൊലീസുകാർക്ക്​ സസ്‌പെൻഷൻ

text_fields
bookmark_border
Student
cancel

തി​രു​വ​ന​ന്ത​പു​രം: ന​ന്ദാ​വ​നം എ.​ആ​ര്‍ ക്യാ​മ്പി​ല്‍ പ​ര​സ്യ​മാ​യി മ​ദ്യ​സേ​വ ന​ട​ത്തി​യ നാ​ല്​​ പൊ​ലീ​സു​കാ​രെ സ​സ്‌​പെ​ൻ​ഡ്​ ചെ​യ്യാ​ന്‍ ക​മീ​ഷ​ണ​ര്‍ ബ​ല്‍റാം​കു​മാ​ര്‍ ഉ​പാ​ധ്യാ​യ ഉ​ത്ത​ര​വി​ട്ടു.

പൊ​ലീ​സ് ഓ​ഫി​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല ഭാ​ര​വാ​ഹി ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് സ​സ്‌​പെ​ൻ​ഡ്​ ചെ​യ്യു​ന്ന​ത്.

ക​മാ​ന്‍ഡ​ൻ​ഡ്​ അ​ശോ​ക​ന്‍ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പൊ​ലീ​സ് ബാ​ര​ക്കി​ലി​രു​ന്ന് പൊ​ലീ​സു​കാ​ര്‍ മ​ദ്യ​പി​ക്കു​ന്ന ദൃ​ശ്യം അ​സി. ക​മാ​ന്‍ഡ​ൻ​റ്​ പ​ക​ര്‍ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholsuspensionpolice
News Summary - alcohol usage suspension for police officers
Next Story