Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightChirayinkeezhuchevron_rightപതിനാറുകാരിയെ...

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
cancel

ചി​റ​യി​ന്‍കീ​ഴ്: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചി​റ​യി​ന്‍കീ​ഴ് സ്വ​ദേ​ശി വി​വേ​ക് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് പ​ല പ്രാ​വ​ശ്യം പ​തി​നാ​റു​കാ​രി​യെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​ത്.

പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ചി​റ​യി​ന്‍കീ​ഴ് ഇ​ന്‍സ്പെ​ക്ട​ര്‍ ഓ​ഫ് പൊ​ലീ​സ് കെ. ​ക​ണ്ണ​ൻ, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ അ​നൂ​പ്‌, അ​സി​സ്റ്റ​ന്റ്‌ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ സ​ജീ​ഷ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഹ​രി, ബി​നു എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മദ്യലഹരിയിൽ യുവാവിന്‍റെ തലക്കടിച്ചയാൾ പിടിയിൽ

ക​ഴ​ക്കൂ​ട്ടം: മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വി​ന്‍റെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പി​ടി​യി​ൽ. തു​മ്പ സ്വ​ദേ​ശി നി​യാ​സി​നെ​യാ​ണ് തു​മ്പ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 28ന് ​വൈ​കീ​ട്ട് 6.30ഓ​ടെ ക​ഴ​ക്കൂ​ട്ടം യു.​എ​സ്.​ടി ഗ്ലോ​ബ​ലി​ന് സ​മീ​പ​മു​ള്ള ബാ​റി​ൽ മ​ദ്യ​പി​ച്ച നി​യാ​സ് അ​വി​ടെ​വ​ച്ച് മ​റ്റൊ​രാ​ളു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് അ​യാ​ളു​ടെ ത​ല​ക്ക​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തു.

സി.​സി.​ടി.​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. തു​മ്പ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണ് നി​യാ​സ്.

സൈ​ബ​ർ സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ൻ​റ് ക​മീ​ഷ​ണ​ർ പൃ​ഥ്വി​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തു​മ്പ എ​സ്.​എ​ച്ച്.​ഒ ശി​വ​കു​മാ​ർ എ​സ്.​ഐ​മാ​രാ​യ ദി​നേ​ശ്, സു​രേ​ഷ്, സി.​പി.​ഒ സു​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingarrested
News Summary - Man arrested for molesting 16-yr-old girl
Next Story