Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightChirayinkeezhuchevron_rightസി.​പി.​​െഎ വി​ട്ട്...

സി.​പി.​​െഎ വി​ട്ട് കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു

text_fields
bookmark_border
സി.​പി.​​െഎ വി​ട്ട് കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു
cancel
camera_alt

 സി.​പി.​ഐ വി​ട്ട് കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്ന​വ​രെ കെ.​പി.​സി.​സി നി​ര്‍വാ​ഹ​ക സ​മി​തി​യം​ഗം

എം.​എ. ല​ത്തീ​ഫ് സ്വീ​ക​രി​ക്കു​ന്നു

ആ​റ്റി​ങ്ങ​ല്‍: സി.​പി.​ഐ മു​ന്‍ ചി​റ​യി​ന്‍കീ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വും എ.​ഐ.​വൈ.​എ​ഫ് ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന ഉ​മേ​ഷ് മു​ര​ളി രാ​ജ് ഉ​ള്‍പ്പെ​ടെ 11 പേ​ര്‍ സി.​പി.​ഐ വി​ട്ട് കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു.

ഇ​വ​രെ കെ.​പി.​സി.​സി നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം എം.​എ. ല​ത്തീ​ഫ് സ്വീ​ക​രി​ച്ചു.

ചി​റ​യി​ന്‍കീ​ഴ് പ്ര​സ്സ് ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ള​മ്പ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ശ​രു​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഉ​മേ​ഷ് മു​ര​ളി​രാ​ജ് കെ.​പി.​എം.​എ​സ് ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്.

Show Full Article
TAGS:Chirayinkeezhu congress CPI 
Next Story