Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightChirayinkeezhuchevron_rightകളിക്കിടെ തർക്കം;...

കളിക്കിടെ തർക്കം; വിദ്യാർഥിക്ക് കുത്തേറ്റു

text_fields
bookmark_border
കളിക്കിടെ തർക്കം; വിദ്യാർഥിക്ക് കുത്തേറ്റു
cancel

ചി​റ​യി​ൻ​കീ​ഴ്: ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. പെ​രു​മാ​തു​റ വ​ലി​യ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ അ​ൻ​വ​റി​നാ​ണ് (16) കു​ത്തേ​റ്റ​ത്. ക​ഴു​ത്തി​ൽ കു​ത്തേ​റ്റ വി​ദ്യാ​ർ​ഥി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം. പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി ബീ​ച്ചി​ൽ ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഇ​തി​നി​ടെ സ​മീ​പ​ത്തു​കി​ട​ന്ന ബി​യ​ർ ബോ​ട്ടി​ൽ പൊ​ട്ടി​ച്ച് പ​ത്താം ക്ലാ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ അ​ൻ​വ​റി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

കു​ത്തേ​റ്റ വി​ദ്യാ​ർ​ഥി​യെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentStabbedArgument
News Summary - Argument-during-play-The-student-was-stabbed
Next Story