Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightChirayinkeezhuchevron_rightമുതലപ്പൊഴി മത്സ്യബന്ധന...

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും അപകടം

text_fields
bookmark_border
boat
cancel
camera_alt

അ​പ​ക​ട​ത്തി​ൽപെ​ട്ട വ​ള്ളം

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് വീ​ണ്ടും അ​പ​ക​ടം.അ​ഞ്ചു​തെ​ങ്ങ് കേ​ട്ടു​പു​ര​യി​ൽ സ്വ​ദേ​ശി ജോ​ബോ​യ് ക്ല​മ​ന്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് പ​തി​ന​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം. ക​ട​ലി​ലേ​ക്ക് പോ​ക​വേ പൊ​ഴി​മു​ഖ​ത്തു​െ​വ​ച്ച് തി​ര​യി​പൈ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ജോ​യ് ക്ല​മ​ന്റ് (45), മു​ത്തു (51), യൂ​ജി​ൻ (48) എ​ന്നി​വ​ർ ക​ട​ലി​ൽ വീ​ണു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

വെ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം ക​ട​ലി​ൽ ന​ഷ്ട​പ്പെ​ട്ടു. ഇ​ത​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കോ​സ്റ്റ​ൽ പൊ​ലീ​സി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വ​ള്ളം ക​ര​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​ന​ത്തി​ലെ അ​ഞ്ചാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്.

ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ൽ തി​ര​യു​ടെ ശ​ക്തി കൂ​ടു​ത​ലാ​ണ്. മു​ത​ല​പ്പൊ​ഴി​യി​ലും സ​മീ​പ​തീ​ര​ങ്ങ​ളി​ലും ക​ര​യി​ലേ​ക്ക് തി​ര​യ​ടി​ച്ചു​ക​യ​റു​ന്ന അ​വ​സ്ഥ​ക്കി​ടെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuthalapozhiTrivandrum News
News Summary - Another accident at the fishing port of Muthalapozhi
Next Story