Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജഗതി ശ്രീകുമാറിന്...

ജഗതി ശ്രീകുമാറിന് ചിരട്ടയില്‍ തീര്‍ത്ത ശിൽപം കൈമാറി

text_fields
bookmark_border
ജഗതി ശ്രീകുമാറിന് ചിരട്ടയില്‍ തീര്‍ത്ത ശിൽപം കൈമാറി
cancel
camera_alt

കു​ള​ത്തൂ​ര്‍ വി​ശ്വ​ജി​ത് ചി​ര​ട്ട​യി​ല്‍ തീ​ര്‍ത്ത ശി​ൽ​പം

ജ​ഗ​തി ശ്രീ​കു​മാ​റി​ന് ന​ല്‍കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ ജ​ഗ​തി ശ്രീ​കു​മാ​റി​ന് ചി​ത്ര​കാ​ര​ൻ വി​ശ്വ​ജി​ത് കു​ള​ത്തൂ​ര്‍ ചി​ര​ട്ട​യി​ല്‍ തീ​ര്‍ത്ത അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ത്രം കൈ​മാ​റി. ച​ട​ങ്ങി​ല്‍ കൃ​പ ചാ​രി​റ്റി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മാ​ഹി​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ്രേം​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി പ്ര​സി​ഡ​ന്റ് പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍, ച​ല​ച്ചി​ത്ര​താ​രം സി​നി ജി​നേ​ഷ്, ക​ണ്ണ​ന്‍ പ​ള്ളി​പ്പു​റം, ചെ​മ്പ​ഴ​ന്തി സു​നി​ല്‍രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ര്‍ക്ക് ജ​ഗ​തി ശ്രീ​കു​മാ​റി​ന്‍റെ മ​ക്ക​ളാ​യ രാ​ജ്​​കു​മാ​റും പാ​ര്‍വ​തി​യും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jagathy sreekumarchiratta sculpture
News Summary - Chiratta sculpture was handed over to Jagathy Sreekumar
Next Story