Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഴുക്കിൽ നിന്ന്...

അഴുക്കിൽ നിന്ന് അഴകിലേക്ക്... മാലിന്യ സംസ്കരണ പാഠങ്ങൾ പകർന്ന്​ കുരുന്നുകൾ

text_fields
bookmark_border
അഴുക്കിൽ നിന്ന് അഴകിലേക്ക്... മാലിന്യ സംസ്കരണ പാഠങ്ങൾ പകർന്ന്​ കുരുന്നുകൾ
cancel
camera_alt

‘അ​ഴു​ക്കി​ൽ നി​ന്ന് അ​ഴ​കി​ലേ​ക്ക്’ സ​ന്ദേ​ശ​മു​യ​ർ​ത്തി മ​ട​വൂ​ർ ഗ​വ. എ​ൽ.​പി.​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

എ. ​ഹ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ട​വൂ​ർ: ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ പാ​ഠ​ങ്ങ​ൾ പ​ങ്കു​വെ​ച്ച്​ ചെ​യ്ത് മ​ട​വൂ​ർ ഗ​വ. എ​ൽ.​പി.​എ​സി​ലെ കു​രു​ന്നു​ക​ൾ. പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ‘അ​ഴു​ക്കി​ൽ നി​ന്ന് അ​ഴ​കി​ലേ​ക്ക്....’ എ​ന്ന സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്താ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി മ​ട​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​വി​ധ നി​റ​ങ്ങ​ളി​ൽ പ​ല ജ​ങ്​​ഷ​നു​ക​ളി​ലാ​യി മാ​ലി​ന്യ​പ്പെ​ട്ടി​ക​ളും പ്ലാ​സ്റ്റി​ക് ബോ​ട്ടി​ൽ ബൂ​ത്തും സ്ഥാ​പി​ച്ചി​രു​ന്നു.

അ​വ​യു​ടെ വേ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ എ​ത്തു​ക​യും പൊ​തു​ജ​ന​ങ്ങ​ളോ​ട് ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​നു​ള്ള സാ​മൂ​ഹ്യ​ബോ​ധ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ‘ഹ​രി​ത​മാ​ക​ട്ടെ ജീ​വി​തം’ എ​ന്ന ബ്രോ​ഷ​ർ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ഹ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ് രേ​ഖ ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം എ​സ്.​വി. അ​ജി​ത് കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ്, ഹെ​ഡ്മാ​സ്റ്റ​ർ പി.​എം. ഷ​ഹ​ിൻ, വേ​ദി​ക എ​സ്. നാ​ഥ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenWaste ManagementLessons
News Summary - Children learn lessons about waste management
Next Story