Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗ്ലോ​ബ​ല്‍ സ​യ​ന്‍സ്...

ഗ്ലോ​ബ​ല്‍ സ​യ​ന്‍സ് ഫെ​സ്റ്റി​വ​ല്‍ കാ​ണാ​ന്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ കു​ട്ടി​കൂ​ട്ടം

text_fields
bookmark_border
ഗ്ലോ​ബ​ല്‍ സ​യ​ന്‍സ് ഫെ​സ്റ്റി​വ​ല്‍ കാ​ണാ​ന്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ കു​ട്ടി​കൂ​ട്ടം
cancel

തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ക്യൂ​റേ​റ്റ​ഡ് സ​യ​ന്‍സ് ഫെ​സ്റ്റി​വ​ലാ​യ ഗ്ലോ​ബ​ല്‍ സ​യ​ന്‍സ് ഫെ​സ്റ്റി​വ​ല്‍ കേ​ര​ള ജ​നു​വ​രി 15 മു​ത​ല്‍ തോ​ന്ന​യ്​​ക്ക​ല്‍ ബ​യോ 360 ലൈ​ഫ് സ​യ​ന്‍സ​സ് പാ​ര്‍ക്കി​ല്‍ ആ​രം​ഭി​ക്കും. സ​യ​ന്‍സി​ന്റെ മ​ഹാ​മേ​ള കാ​ണാ​ന്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ കു​ട്ടി​കൂ​ട്ടു​കാ​ര്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്ന​ഗി​രി ജി​ല്ല​യി​ലെ ജി​ല്ല പ​രി​ഷ​ത്ത്​ ഗ​വ​ണ്‍മെ​ന്റ് പ്രൈ​മ​റി സ്‌​കൂ​ളി​ല്‍നി​ന്നു​ള്ള സം​ഘ​മാ​ണ് ഗ്ലോ​ബ​ല്‍ സ​യ​ന്‍സ് ഫെ​സ്റ്റി​വ​ല്‍ കേ​ര​ള​യു​ടെ ഭാ​ഗ​മാ​കാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്.

50 വി​ദ്യാ​ര്‍ഥി​ക​ളും 13 അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും അ​ട​ങ്ങു​ന്ന സം​ഘം ഫെ​സ്റ്റി​വ​ല്‍ കാ​ണാ​നു​ള്ള ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞു. ഫെ​സ്റ്റി​വ​ലി​ലെ അ​ത്ഭു​ത​ങ്ങ​ള്‍ കാ​ണാ​ന്‍ 100 രൂ​പ മു​ത​ല്‍ 11,500 രൂ​പ വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ളും വി​വി​ധ പാ​ക്കേ​ജു​ക​ളും. 18 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ക്ക് 250 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. പ്ര​ദ​ര്‍ശ​നം മു​ഴു​വ​നാ​യി ക​ണ്ടു​തീ​ര്‍ക്കാ​ന്‍ എ​ട്ടു മ​ണി​ക്കൂ​റോ​ളം സ​മ​യം ആ​വ​ശ്യ​മാ​ണ്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ണ്ടു​തീ​ര്‍ക്കാ​ന്‍ 400 രൂ​പ​യു​ടെ ടി​ക്ക​റ്റും ല​ഭ്യ​മാ​ണ്. 10 വ​യ​സ്സു മു​ത​ല്‍ 18 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് ഒ​രു ദി​വ​സ​ത്തി​ന് 150 രൂ​പ​ക്കും ര​ണ്ടു ദി​വ​സ​ത്തി​ന്​ 250 രൂ​പ​ക്കും ടി​ക്ക​റ്റ് ല​ഭി​ക്കും. ‍താ്ളു്ടി​ക​ള്‍ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraChildrenThiruvananthapuram NewsGlobal Science Festival
News Summary - Children from Maharashtra to watch the Global Science Festival
Next Story