Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെ​റി​യാ​ൻ ഫി​ലി​പ്​...

ചെ​റി​യാ​ൻ ഫി​ലി​പ്​ യു​ട്യൂ​ബ്​ ചാ​ന​ൽ തു​ട​ങ്ങു​ന്നു

text_fields
bookmark_border
cheriyan philip
cancel


തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ​പോ​ലെ​ നി​ൽ​ക്കു​ന്ന ചെ​റി​യാ​ൻ ഫി​ലി​പ്​ യു​ട്യൂ​ബ്​ ചാ​ന​ൽ തു​ട​ങ്ങു​ന്നു. 'ചെ​റി​യാ​ൻ ഫി​ലി​പ് പ്ര​തി​ക​രി​ക്കു​ന്നു' എ​ന്ന ചാ​ന​ൽ ജ​നു​വ​രി ഒ​ന്നി​ന്​ ആ​രം​ഭി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം ഫേ​സ്​​ബു​ക്കി​ൽ അ​റി​യി​ച്ചു.

'ചാ​ന​ൽ ന​യം തി​ക​ച്ചും സ്വ​ത​ന്ത്ര​വും രാ​ഷ്​​ട്രീ​യ നി​ല​പാ​ട് പ്ര​ശ്നാ​ധി​ഷ്​​ഠി​ത​വു​മാ​യി​രി​ക്കും. ഏ​തു വി​ഷ​യ​ത്തി​ലും വ​സ്തു​ത​ക​ൾ നേ​രോ​ടെ തു​റ​ന്നു​കാ​ട്ടും. അ​ഴി​മ​തി, വ​ർ​ഗീ​യ​ത, ഏ​കാ​ധി​പ​ത്യം എ​ന്നി​വ​ക്കെ​തി​രെ പോ​രാ​ടും. ഒ​രി​ക്ക​ലും ഒ​റ്റ​ക്ക​ണ്ണ​നാ​കി​ല്ല. ര​ണ്ടു ക​ണ്ണും തു​റ​ക്കും. ക​ണ്ണ​ട​യു​ന്ന​തു​വ​രെ പ്ര​തി​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു'​മെ​ന്നും ചെ​റി​യാ​ൻ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cherian PhilipYouTube channel
News Summary - cheriyan Philip starts on the YouTube channel
Next Story