Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാട് മോഷണം;...

മാട് മോഷണം; സി.സി.ടി.വി ദൃശ്യവുമായി മോഷ്​ടാവിനെ തേടി പൊലീസ്

text_fields
bookmark_border
മാട് മോഷണം; സി.സി.ടി.വി ദൃശ്യവുമായി മോഷ്​ടാവിനെ തേടി പൊലീസ്
cancel
camera_alt

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന മാ​ട്​ മോ​ഷ​ണ​ത്തി​െൻറ സി.​സി.​ടി.​വി ദൃ​ശ്യം

ക​ഠി​നം​കു​ളം: പ​ഞ്ചാ​യ​ത്തി​ലെ പു​തു​ക്കു​റി​ച്ചി കോ​ൺ​വെൻറ്​-​ചേ​ര​മാ​ൻ തു​രു​ത്ത് റോ​ഡി​ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന മാ​ട്​ മോ​ഷ​ണ​ത്തി​െൻറ സി.​സി.​ടി.​വി ദൃ​ശ്യ​വു​മാ​യി മോ​ഷ്​​ടാ​വി​നെ തേ​ടി ക​ഠി​നം​കു​ളം പൊ​ലീ​സ്​.

ചേ​ര​മാ​ൻ​തു​രു​ത്ത് പാ​ല​ത്തി​ന് സ​മീ​പം നാ​സി​മു​ദ്ദീ​െൻറ വീ​ടി​ന് പു​റ​കി​ലു​ള്ള ചാ​യ്പ്പി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന പോ​ത്തും സ​മീ​പ​ത്തെ ഷാ​ഹു​ലി​െൻറ കാ​ള​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

ക​ഴി​ഞ്ഞ മാ​സം 30നും ​ന​സി​മി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു​പോ​ത്ത് ഇ​തേ​സ്ഥ​ല​ത്തു​നി​ന്ന്​ മോ​ഷ​ണം പോ​യി​രു​ന്നു.

അ​ന്നും ക​ഠി​നം​കു​ളം പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ര​ണ്ടാ​മ​തും മാ​ടു​ക​ൾ മോ​ഷ​ണം പോ​യ​തോ​ടെ പൊ​ലീ​സ് സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ്​​ടാ​വി​നെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യ​ത്.

മോ​ഷ്​​ടാ​വി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നും എ​ത്ര​യും​പെ​ട്ടെ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കു​മെ​ന്നും ക​ഠി​നം​കു​ളം പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cattle theftpolice
Next Story