Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ യാത്രക്കാർ; കാർ നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു

text_fields
bookmark_border
വഴിയാത്രക്കാരനും പരിക്ക്
car accident
cancel
Listen to this Article

ആര്യനാട്: മദ്യലഹരിയിലായിരുന്നവർ സഞ്ചരിച്ച കാർ വഴിയാത്രക്കാരനെയും 10 ബൈക്കും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവര്‍ പനവൂർ കല്ലിയോട് സ്വദേശി പ്രവീൺ ഗോപാലിനെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പനയ്ക്കോട് പന്നിക്കോണം സ്വദേശി തുളസീധരനാണ് പരിക്കേറ്റത്. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മന്നൂർകോണത്തുനിന്ന് കുളപ്പടയിലേക്ക് വന്ന കാറാണ് റോഡിന്റെ വശത്ത് നിർത്തിയിരുന്ന ബൈക്കുകളും കാറും ഇടിച്ചു തെറിപ്പിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story