Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിർത്തിയിട്ട...

നിർത്തിയിട്ട ടെ​േമ്പായിൽ കാറിടിച്ചു; നീങ്ങിയ ടെ​േമ്പാ വീടി​െൻറ മതിൽ തകർത്തു

text_fields
bookmark_border
നിർത്തിയിട്ട ടെ​േമ്പായിൽ കാറിടിച്ചു; നീങ്ങിയ ടെ​േമ്പാ വീടി​െൻറ മതിൽ തകർത്തു
cancel
camera_alt

പോ​ത്ത​ൻ​കോ​ട് ജ​ങ്ഷ​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ

പോ​ത്ത​ൻ​കോ​ട്: നി​ർ​ത്തി​യി​ട്ടി​രു​ന്ന ടെ​േ​മ്പാ​യി​ൽ കാ​റി​ടി​ക്കു​ക​യും റോ​ഡി​നു​കു​റു​കെ നീ​ങ്ങി​യ ടെ​േ​മ്പാ സ​മീ​പ​ത്തെ മ​തി​ൽ ത​ക​ർ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പോ​ത്ത​ൻ​കോ​ട് ജ​ങ്ഷ​ന് സ​മീ​പം ചാ​യ​മ​ക്കാ​നി ഹോ​ട്ട​ലി​നു​സ​മീ​പ​മാ​ണ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ അ​പ​ക​ടം ന​ട​ന്ന​ത്.

പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന കാ​ർ അ​തേ ദി​ശ​യി​ൽ റോ​ഡി​നു​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ​മാ​ന്ത​ര സ​ർ​വി​സ് ന​ട​ത്തു​ന്ന ടെ​േ​മ്പാ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​നു​കു​റു​കെ നീ​ങ്ങി​യ ടെ​േ​മ്പാ സ​മീ​പ​ത്തെ വീ​ടി​െൻറ മ​തി​ൽ ത​ക​ർ​ത്ത് മ​തി​ലി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

പാ​ലാ​ഴി​യി​ൽ സു​മി​ത്ര​െൻറ വീ​ടി​െൻറ മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്. കാ​റി​െൻറ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ​െപാ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road AccidentCar Accident
Next Story