Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറും മിനി ലോറിയും...

കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു

text_fields
bookmark_border

മംഗലപുരം: ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ജങ്ഷന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.

കാറിൽ യാത്ര ചെയ്തിരുന്ന വർക്കല സ്വദേശികളായ ശർമ (61), ഗോപിക (27) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക്​ ര​േണ്ടാടെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക്​ പോയ കാറിനെ മറ്റൊരു വാഹനത്തെ മറികടന്ന് തിരുവനന്തപുരം ഭാഗത്തേക്ക്​ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mangalapuramcar accidentserious injury
News Summary - car collided with mini lorry Two seriously injured
Next Story