Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രാഫിക് എസ്‌.​െഎ...

ട്രാഫിക് എസ്‌.​െഎ ഓടിച്ച കാർ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; മദ്യപിച്ചിരുന്നതായി നാട്ടുകാര്‍

text_fields
bookmark_border
accidnet
cancel

തിരുവനന്തപുരം: പട്ടം ​ട്രാഫിക്​ എസ്​.​െഎ അനിൽകുമാർ ഓടിച്ച കാര്‍ വഴിയരികില്‍ പാര്‍ക്ക്​ ചെയ്തിരുന്ന ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു. പട്ടത്ത് ഞായറാഴ്​ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.

സംഭവം അറിഞ്ഞെത്തിയ ​െപാലീസുകാര്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ ഉടനെ സംഭവസ്ഥലത്തുനിന്ന്​ നീക്കി. ഇതിനിടെയാണ് കാര്‍ ഓടിച്ചത് ട്രാഫിക് എസ്‌.ഐ ആണെന്നറിഞ്ഞത്. എസ്.ഐ മദ്യപിച്ചിരുന്നതായും അലക്ഷ്യമായി പാഞ്ഞുവന്ന കാര്‍ ബൈക്കുകള്‍ ഇടിച്ചുതെറിപ്പിക്കുകയായിരു​െന്നന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തിൽ കേസ് എടുത്തിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drunkTraffic S.I
News Summary - Car bikes driven by Traffic S.I. hit in vehicles; The locals said he was drunk
Next Story