Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപള്ളിപ്പുറം...

പള്ളിപ്പുറം കുറക്കോട്ട്​ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
പള്ളിപ്പുറം കുറക്കോട്ട്​ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ

മം​ഗ​ല​പു​രം: പ​ള്ളി​പ്പു​റം കു​റ​ക്കോ​ട്ട്​ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. കാ​റി​ലു​ണ്ടാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ​കു​മാ​ർ, ഭാ​ര്യ സി​നി എ​ന്നി​വ​ർ​ക്കും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മെ​ന്ന് മം​ഗ​ല​പു​രം പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ ബ​ന്ധു​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങ​വെ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് വ​ന്ന മീ​ൻ ലോ​റി കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ന്നി​ലേ​ക്കു​പോ​യ കാ​റി​ൽ പു​റ​കി​ൽ നി​ന്നെ​ത്തി​യ മ​റ്റൊ​രു ലോ​റി​യും ഇ​ടി​ച്ചു. തു​ട​ർ​ന്ന് കാ​ർ റോ​ഡ് വ​ശ​ത്തെ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മം​ഗ​ല​പു​രം പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuryaccidentpallippuram
Next Story