Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂൾ ബസ് ഡ്രൈവറിൽ...

സ്കൂൾ ബസ് ഡ്രൈവറിൽ നിന്ന് കഞ്ചാവ് പിടികൂടി

text_fields
bookmark_border
arrest
cancel

പോ​ത്ത​ൻ​കോ​ട്: ഗ​വ.​യു.​പി സ്കൂ​ളി​ലെ താ​ൽ​ക്കാ​ലി​ക ബ​സ് ഡ്രൈ​വ​റെ ക​ഞ്ചാ​വു​മാ​യി പൊ​ലീ​സ് പി​ടി​കൂ​ടി. അ​യി​രൂ​പ്പാ​റ സ്വ​ദേ​ശി സു​ജ​ൻ എ​ന്ന കു​മാ​റാ​ണ് പോ​ത്ത​ൻ​കോ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് പൊ​തി​ക​ളും ക​ണ്ടെ​ടു​ത്തു.

താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​റാ​യ ഇ​യാ​ൾ സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞ ശേ​ഷം ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കും. ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​ർ സീ​റ്റി​ന് അ​ടി​യി​ലാ​യി പ്ര​ത്യേ​ക അ​റ​യി​ലാ​ണ് ക​ഞ്ചാ​വ് പൊ​തി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. 500 ഉം 300 ​ഉം രൂ​പ​ക്ക്​ വി​ൽ​ക്കാ​നാ​ണ് ഇ​യാ​ൾ പൊ​തി​ക​ൾ സൂ​ക്ഷി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ടു​ദി​വ​സം മു​മ്പേ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പോ​ത്ത​ൻ​കോ​ട് എ​സ്.​എ​ച്ച്.​ഒ മി​ഥു​ൻ, എ​സ്.​ഐ രാ​ജീ​വ്, എ. ​എ​സ്.​ഐ രാ​ജേ​ഷ്, എ​സ്.​സി.​പി.​ഒ ഷാ​ൻ, സി.​പി.​ഒ ജി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram News
News Summary - Cannabis seized from school bus driver
Next Story