Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവസാനഘട്ട...

അവസാനഘട്ട ആരവത്തിലേക്ക് സ്ഥാനാർഥികളും മുന്നണികളും

text_fields
bookmark_border
അവസാനഘട്ട ആരവത്തിലേക്ക് സ്ഥാനാർഥികളും മുന്നണികളും
cancel

ആ​റ്റി​ങ്ങ​ൽ: വാ​ഹ​ന പ​ര്യ​ട​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​വ​സാ​ന ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് മു​ന്ന​ണി​ക​ൾ. ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ഞാ​യ​റാ​ഴ്ച വാ​ഹ​ന പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ നൂ​റി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളു​ള്ള തൊ​ഴി​ലി​ട​ങ്ങ​ൾ, ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​തും പ​ര്യ​ട​ന സ​മ​യ​ത്ത് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​തി​രു​ന്ന​തു​മാ​യ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കും.

ആ​റ്റി​ങ്ങ​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഒ.​എ​സ്. അം​ബി​ക ഞാ​യ​റാ​ഴ്ച ര​ണ്ടാം​ഘ​ട്ട പ​രി​ഗ​ണ​നം ന​ട​ത്തി. രാ​വി​ലെ എ​ട്ടി​ന് വ​ട്ട​വി​ള ജ​ങ്ഷ​നി​ൽ​നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ച്ചു. അ​ട്ട​ക്കു​ളം മാ​മം അ​യ്യ​ങ്കാ​ളി ജ​ങ്ഷ​ൻ ചി​റ്റാ​റ്റി​ൻ​ക​ര അ​വ​ന​വ​ഞ്ചേ​രി തെ​രു​വ്, ടോ​ൾ മു​ക്ക് വ​ഴി ഗ്രാ​മ​ത്ത് മു​ക്കി​ൽ സ​മാ​പി​ച്ചു. ഉ​ച്ച വി​ശ്ര​മ​ത്തി​നു​ശേ​ഷം വൈ​കീ​ട്ട് മൂ​ന്നോ​ടെ പൈ​പ്പ് ലൈ​ൻ ജ​ങ്ഷ​നി​ൽ പു​ന​രാ​രം​ഭി​ച്ചു. ത​ച്ചൂ​ർ​ക്കു​ന്ന്, വേ​ല​ങ്കോ​ണം, കി​ഴ​ക്കേ​നാ​ലു​മു​ക്ക്, മു​ഞ്ഞി​നാ​ട്, ടി.​ബി ജ​ങ്ഷ​ൻ വ​ഴി ആ​ലം​കോ​ട് ജ​ങ്ഷ​നി​ൽ സ​മാ​പി​ച്ചു.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് ഭ​ദ്ര​ൻ ഞാ​യ​റാ​ഴ്ച ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ 8.30ന് ​ശി​വ​ൻ​കോ​വി​ൽ ജ​ങ്ഷ​നി​ൽ​നി​ന്ന് പ​ര്യ​ട​നം ആ​രം​ഭി​ച്ചു. ര​മ​ണി പി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ള​പ്പു​റം, ആ​ല​ങ്കോ​ട്, പു​ളി​മൂ​ട്, മാ​ർ​ക്ക​റ്റ് ജ​ങ്ഷ​ൻ, കൈ​ര​ളി ജ​ങ്ഷ​ൻ, ത​ച്ചൂ​ർ​ക്കു​ന്ന് വ​ഴി കൊ​ച്ചാ​ലും​മൂ​ട് ജ​ങ്ഷ​നി​ൽ സ​മാ​പി​ച്ചു. ഉ​ച്ച വി​ശ്ര​മ​ത്തി​നു​ശേ​ഷം അ​വ​ന​വ​ഞ്ചേ​രി തെ​രു​വ് ജ​ങ്ഷ​നി​ൽ​നി​ന്ന് പു​ന​രാ​രം​ഭി​ച്ചു. വ​ലി​യ​കു​ന്ന്, ഗ്രാ​മം, മാ​മം പ​ച്ചം​കു​ളം, കൊ​ടു​മ​ൺ, തോ​ട്ട​വാ​രം വ​ഴി കൊ​ല്ലം പു​ഴ​യി​ൽ സ​മാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന ജ​ങ്ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് നേ​ടും.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ത്ഥി പി. ​സു​ധീ​ർ ഞാ​യ​റാ​ഴ്ച ക​ര​വാ​രം ന​ഗ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ ഒ​മ്പ​തി​ന് ചാ​ത്ത​ൻ​പാ​റ ജ​ങ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ചു. ക​രി​ങ്ങാ​ട്ട്കാ​വ്, മു​ല്ല​ശ്ശേ​രി, യു​വ​ശ​ക്തി ജ​ങ്ഷ​ൻ, കി​ളി​ത്ത​ട്ട് വി​ള വ​ഴി വ​ഞ്ചി​യൂ​ർ സ​മാ​പി​ച്ചു. ഉ​ച്ച​വി​ശ്ര​മ​ത്തി​നു​ശേ​ഷം ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലു​തോ​ട്ട​ത്തി​ൽ​നി​ന്ന് പു​ന​രാ​രം​ഭി​ച്ചു. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ മ​റ​യാ​ത്ത് ജ​ങ്ഷ​നി​ൽ സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Candidateskerala assembly electionAttingalCampaign programs
News Summary - Candidates and fronts enter final phase of excitement
Next Story