Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലസ്ഥാനത്തും കേബിൾ...

തലസ്ഥാനത്തും കേബിൾ കുരുങ്ങി അപകടം

text_fields
bookmark_border
accident
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​ക്ക്​ സ​മാ​ന​മാ​യി ത​ല​സ്ഥാ​ന​ത്തും കേ​ബി​ൾ ക​​ഴു​ത്തി​ൽ കു​രു​ങ്ങി ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. തി​രു​മ​ല സ്വ​ദേ​ശി പ്ര​ഭാ​ക​ര​നാ​ണ്​ പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ സ്​​കൂ​ട്ട​റി​ൽ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

അ​ന​ധി​കൃ​ത​മാ​യി ബാ​ന​റു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും റോ​ഡി​ൽ സ്ഥാ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ പു​റ​ത്തു​വ​ന്ന ദി​വ​സം ത​ന്നെ​യാ​ണ്​ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യി​ത്. തി​രു​മ​ല ച​ന്ത​മു​ക്കി​ൽ പ​രി​ക്കേ​റ്റ പ്ര​ഭാ​ക​ര​ൻ സ്​​കൂ​ട്ട​റി​ൽ നി​ന്ന്​ റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident caseAccident NewsAccident News
News Summary - Cable entanglement accident in the capital too
Next Story