Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:18 AM IST Updated On
date_range 21 Aug 2022 12:18 AM ISTbusiness മയൂരിയിൽ 21 ദിവസത്തെ ഓണം ഓഫർ ഫ്ലാഷ് സെയിൽ തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: ഫർണിചർ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് വിതരണക്കാരായ മയൂരി ഗ്രൂപ് 21 ദിവസം നീളുന്ന ഓണം 50 ശതമാനം ഓഫർ ഫ്ലാഷ് സെയിൽ ആരംഭിച്ചു. സെപ്റ്റംബർ ഏഴു വരെ ഓഫറുകൾ തുടരും. 5790 രൂപ മുതൽ എൽ.ഇ.ഡി ടി.വി, 990 രൂപ മുതൽ മിക്സി, 7990 രൂപ മുതൽ കോർണർ സോഫ എന്നിങ്ങനെ വൻ വിലക്കുറവിൽ ഉപഭോക്താവിന് ലഭിക്കും. ടി.വി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഡിഷ് വാഷർ, ഫാൻ, എയർകണ്ടീഷണർ, വാട്ടർ ഹീറ്റർ, കൂളർ, അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങൾ, കുക്കർ, മൈക്രോവേവ് അവൻ, മിക്സി, ഗ്യാസ് സ്റ്റൗ, നോൺസ്റ്റിക്കുകൾ, തവ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങി എല്ലാ ഉൽപന്നങ്ങളും മയൂരി ഓണം ഓഫറിൽ ഒരുക്കിയിരിക്കുന്നു. ബജാജ് ഫിനാൻസ് മയൂരിയിൽ തെരഞ്ഞെടുന്ന ഉൽപന്നങ്ങൾക്ക് ഇ.എം.ഐ സൗജന്യമായി നൽകുന്നു. ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ഓഫറുമുണ്ട്. വീട്ടിലെ പഴയ ഫർണിചർ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ഉപകരണങ്ങൾ മയൂരിയിലെത്തിച്ച് മയൂരി മെഗാ എക്സ്ചേഞ്ച് മേളയിലൂടെ പുതിയ ഉൽപന്നങ്ങൾ ഓഫർ വിലയിൽ സ്വന്തമാക്കാം. ബ്രാൻഡഡ് എൽ.ഇ.ഡി ടി.വികൾക്ക് 60 ശതമാനംവരെ വിലക്കുറവും മയൂരി നൽകുന്നു. പ്രീമിയം സോഫകൾ 799രൂപ ഇ.എം.ഐയിലും പ്രീമിയം ഡൈനിങ് ടേബിൾ 6590 ഇ.എം.ഐ, പ്രീമിയം ബെഡ്റൂം സെറ്റ് 5869 ഇ.എം.ഐക്കും വാങ്ങാം. ഓഫറുകൾ മയൂരിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കും. വിവരങ്ങൾക്ക് മയൂരി മണക്കാട് ഫോൺ: 7902700600, നേമം: 7902600500, കണിയാപുരം: 7510800700, ആറ്റിങ്ങൽ: 7902600700.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story