Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എസ്.എൻ.എൽ: അതിവേഗ ഇന്‍റർനെറ്റോടുകൂടി പഴയ ടെലിഫോൺ നമ്പർ തിരികെ ലഭിക്കും

text_fields
bookmark_border
bsnl connection
cancel

തിരുവനന്തപുരം: തകരാർ മൂലം ബി.എസ്.എൻ.എൽ ലാൻഡ്ലൈൻ കണക്ഷൻ ഉപേക്ഷിക്കേണ്ടിവന്നവർക്ക് ഇപ്പോൾ അതേ ടെലിഫോൺ നമ്പർ ഒപ്റ്റിക്കൽ ഫൈബർ വഴി അതിവേഗ ഇന്‍റർനെറ്റ് സൗകര്യത്തോടുകൂടി പുനഃസ്ഥാപിച്ച് നൽകും.

ഒപ്പം പരിധിയില്ലാത്ത സൗജന്യ കാളുകൾ ഇന്ത്യയിൽ എവിടേക്കും വിളിക്കാം. ഇതിനായി 9496121200 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ ബി.എസ്.എൻ.എൽ സേവന കേന്ദ്രം സന്ദർശിക്കുകയോ ചെയ്യുക. ഉപഭോക്താക്കൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BSNL-Get old telephone number back with high speed internet
Next Story