Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.എസ്​.എൻ.എൽ...

ബി.എസ്​.എൻ.എൽ തട്ടിപ്പ്​: മുഖ്യപ്രതിയുടെ വാഹനങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
bsnl connection
cancel

തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്‌.​എ​ൻ.​എ​ൽ സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ്‌ കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​ടെ വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്‌ പി​ടി​ച്ചെ​ടു​ത്തു.

കേ​സി​ലെ മൂ​ന്നാം പ്ര​തി രാ​ജീ​വി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കോ​ർ​പി​യോ, മാ​രു​തി ഡി​സൈ​ർ വാ​ഹ​ന​ങ്ങ​ളാ​ണ്​ തെ​ളി​വെ​ടു​പ്പി​നി​ടെ ക​ണ്ടെ​ടു​ത്ത​ത്‌. ഒ​രു ബു​ള്ള​റ്റും ബൈ​ക്കും ക​ണ്ടെ​ടു​ത്തു. പ​ല​യി​ട​ങ്ങ​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ. നേ​ര​ത്തേ ഒ​രു ഇ​ന്നോ​വ കാ​റും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​യ പ​ണ​മു​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​തെ​ന്ന്‌ രാ​ജീ​വ്‌ മൊ​ഴി​ന​ൽ​കി​യി​രു​ന്നു. മ​ണ​ക്കാ​ടി​ന്​ സ​മീ​പം പ​യ​റ്റി​ക്കു​പ്പ​ത്തു​ള്ള രാ​ജീ​വി​ന്റെ വീ​ട്ടി​ലും ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ടു​ക​ളി​ലും ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും പൊ​ലീ​സ്‌ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ചു.

രാ​ജീ​വി​ന്റെ​യും കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ഹ​രി​കു​മാ​റി​ന്റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി​സി​ന​സ്‌ സ്ഥാ​പ​ന​ങ്ങ​ളി​ലും ബി.​എ​സ്‌.​എ​ൻ.​എ​ൽ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലും പൊ​ലീ​സ്‌ പ​രി​ശോ​ധ​ന ന​ട​ത്തി. ചൊ​വ്വാ​ഴ്‌​ച​യും തെ​ളി​വെ​ടു​പ്പ്‌ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSNLfraud case
News Summary - BSNL fraud-The vehicles of the main accused were seized
Next Story