Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2023 6:20 AM GMT Updated On
date_range 27 May 2023 6:20 AM GMTലഹരി വസ്തുക്കളുമായി സഹോദരങ്ങൾ പിടിയിൽ
text_fieldsbookmark_border
camera_alt
ജോൺ, കിരൺ
മെഡിക്കൽ കോളജ്: ലഹരി ഗുളികകളും അരക്കിലോ കഞ്ചാവുമായി സഹോദരങ്ങളെ മെഡിക്കൽ കോളജ് പൊലിസ് പിടികൂടി. ഉള്ളൂർ പ്രശാന്ത് നഗർ സ്വദേശികളായ ജോൺ (32), കിരൺ (32) എന്നിവരാണ് അറസ്റ്റിലായത്. വീട്ടിൽ ലഹരിഗുളികകളും കഞ്ചാവും സൂക്ഷിച്ചു വിൽപന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Next Story