Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡിലെ...

റോഡിലെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികർക്ക്​ പരിക്ക്

text_fields
bookmark_border
Bikers
cancel
camera_alt

റോ​ഡ് ഉ​പ​രോ​ധി​ച്ച പ​ഞ്ചാ​യ​ത്തം​ഗം വെ​ള്ള​രി​ക്കു​ന്ന് ഷാ​ജി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീക്കുന്നു

വെ​ള്ള​റ​ട: ആ​റാ​ട്ടു​കു​ഴി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ്​ ഉ​പ​രോ​ധി​ച്ചു. ആ​റാ​ട്ടു​കു​ഴി- കൂ​താ​ളി റോ​ഡി​ലാ​ണ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ആ​ന​പ്പാ​റ സ്വ​ദേ​ശി ജ​യ​രാ​ജും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ​ത്. തു​ട​ര്‍ന്നാ​ണ് വാ​ര്‍ഡ് മെം​ബ​ര്‍മാ​രാ​യ ജ​യ​ന്തി, വെ​ള്ള​രി​ക്കു​ന്ന് ഷാ​ജി എ​ന്നി​വ​രു​ടെ നേ​ത്ര​ത്വ​ത്തി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തം​ഗ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് നീ​ക്കി. അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ റോ​ഡ് പ​ണി ചെ​യ്യു​മെ​ന്ന ഉ​റ​പ്പി​നെ തു​ട​ര്‍ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredBikerswaterlogged road
News Summary - Bikers injured after falling into waterlogged road
Next Story