Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBeemapallichevron_rightബീമാപള്ളി ഉറൂസിന്​...

ബീമാപള്ളി ഉറൂസിന്​ ഇന്ന്​ കൊടിയേറും; നഗരത്തിൽ ഇന്ന്​ പ്രാദേശിക അവധി

text_fields
bookmark_border
beemapalli urus
cancel

അമ്പലത്തറ: പ​ത്ത് ദി​വ​സം നീ​ളു​ന്ന ബീ​മാ​പ​ള്ളി ഉ​റൂ​സി​ന് ഇ​ന്ന് കൊ​ടി​യേ​റും. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​ബീ​മാ​പ​ള്ളി ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഹ​ലാ​ലു​ദീ​ന്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ള്ളി മി​നാ​ര​ത്തി​ലെ കൊ​ടി​മ​ര​ത്തി​ല്‍ ദു​​ബൈ​യി​ല്‍ നി​ന്നെ​ത്തി​ച്ച ഉ​റൂ​സ് പ​താ​ക ഉ​യ​ര്‍ത്തു​ന്ന​തോ​ടെ​യാ​ണ് ഉ​റൂ​സി​ന്​ തു​ട​ക്ക​മാ​വു​ക. രാ​വി​ലെ എ​ട്ടി​ന് ബീ​മാ​പ്പ​ള്ളി ഇ​മാം മാ​ഹീ​ന്‍ അ​ബൂ​ബേ​ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​രം​ഭ പ്രാ​ര്‍ഥ​ന​യോ​ടെ തു​ട​ങ്ങു​ന്ന പ​ട്ട​ണ പ്ര​ദ​ക്ഷി​ണം ജോ​ന​ക​പൂ​ന്തു​റ, മാ​ണി​ക്യ​വി​ളാ​കം, പ​ത്തേ​ക്ക​ര്‍ വ​ഴി ജ​മാ​അ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ ചീ​ഫ് ഇ​മാം​സെ​യ്യി​ദ് മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തും.

ഉ​റൂ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ക​ല​ക്ട​ര്‍ പ്ര​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഉ​റൂ​സി​ന്​ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ സി​റ്റി പൊ​ലീ​സ് അ​സി.​ ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം ചേ​ര്‍ന്നു. സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ നി​യ​ന്ത്ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷ കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ​ള്ളി കോ​മ്പൗ​ണ്ടി​ന് മു​ന്നി​ൽ പൊ​ലീ​സ്​ ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ന്നു.

ഉ​റൂ​സി​ന്​ മു​ന്നോ​ടി​യാ​യി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ ത​ൽ​ക്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്.

ഉ​റൂ​സ്​ ദി​ന​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ബീ​മാ​പ​ള്ളി​യി​ലേ​ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി പ്ര​ത്യേ​ക സ​ര്‍വി​സു​ക​ള്‍ ന​ട​ത്തും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ​കെ.​എ​സ്.​ആ​ർ.​ടി.​സി അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ആ​ര്യോ​ഗ്യ വി​ഭാ​ഗ​ത്തി​ന്​ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം, ഫ​യ​ര്‍ ഫോ​ഴ്സ്​ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​റൂ​സി​ന് എ​ത്തു​ന്ന​വ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന്​ ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bimapalli
News Summary - Bimapalli Urus starts today; KSRTC will run special services
Next Story