Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമേയ്​ നാലുമുതൽ...

മേയ്​ നാലുമുതൽ ബാങ്കുകളുടെ സമയം വീണ്ടും മാറും; പ്രവർത്തനം രാവിലെ 10 മ​ുതൽ ഒന്നുവരെ

text_fields
bookmark_border
bank
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം വീ​ണ്ടും പ​ു​നഃ​ക്ര​മീ​ക​രി​ച്ചു. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​യി​രി​ക്കും സം​സ്ഥാ​ന​ത്ത്​ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന സം​സ്ഥാ​ന​ത​ല ബാ​​േ​ങ്ക​ഴ്​​സ്​ ക​മ്മി​റ്റി യോ​ഗ​മാ​ണ്​ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ നേ​ര​േ​ത്ത ഇ​ത്​ ര​ണ്ടു​വ​രെ ആ​യി​രു​ന്നു. ഉ​ച്ച​ക്ക്​ ഒ​ന്നു​മു​ത​ൽ ര​ണ്ടു​വ​രെ മ​റ്റ്​ ഒ​ഫീ​ഷ്യ​ൽ ഡ്യൂ​ട്ടി​ക്കാ​യും സ​മ​യം അ​നു​വ​ദി​ച്ചു.

മേ​യ്​ നാ​ലു​മു​ത​ൽ ​മേ​യ്​ ഒ​മ്പ​തു​വ​രെ​യാ​ണ്​ പു​തു​ക്കി​യ സ​മ​യ​ക്ര​മ​ത്തി​ന്​ പ്രാ​ബ​ല്യം. റൊ​േ​ട്ട​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ​െവ​ച്ച്​ ബാ​ങ്കി​ങ്​ ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank timecovid restrictions
News Summary - bank's time may change again onwards may 1st
Next Story