Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightയുവാവിനെ വെട്ടിയ...

യുവാവിനെ വെട്ടിയ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
യുവാവിനെ വെട്ടിയ രണ്ടുപേർ പിടിയിൽ
cancel

ബാ​ല​രാ​മ​പു​രം: ​െബ​വ്കോ ചി​ല്ല​റ വി​ൽ​പ​ന ശാ​ല​ക്ക്​ മു​ന്നി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ വെ​ട്ടി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ബാ​ല​രാ​മ​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ബാ​ല​രാ​മ​പു​രം തേ​മ്പാ​മു​ട്ടം ഇ​ട​ക്കോ​ണം ചാ​ന​ൽ​ക്ക​ര വീ​ട്ടി​ൽ സ​ന​ൽ​കു​മാ​ർ (42), ഇ​തി​നു​സ​മീ​പം പ​ക്കു എ​ന്ന്​ വി​ളി​ക്കു​ന്ന ജ​യ​ൻ (34) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. പ​രി​ക്കേ​റ്റ വെ​ടി​െ​വ​ച്ചാ​ൻ​കോ​വി​ൽ പാ​രൂ​ർ​കു​ഴി​ക​ട​യ​റ വീ​ട്ടി​ൽ കി​ര​ൺ (29) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യ ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​േ​ഞ്ചാ​ടെ ബാ​ല​രാ​മ​പു​രം കൊ​ടി​ന​ട​ക്ക്​ സ​മീ​പ​ത്തെ ​െബ​വ്കോ ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ന്​ മു​ന്നി​ലാ​ണ് സം​ഭ​വം. അ​റ​സ്​​റ്റി​ലാ​യ​വ​ർ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത് വി​ല​ക്കു​ന്ന​തി​നി​ടെ ജ​യ​ൻ തോ​ൾ​സ​ഞ്ചി​യി​ൽ നി​ന്ന് ക​ത്തി​യെ​ടു​ത്ത് പ​ള്ളി​ച്ച​ൽ പാ​രൂ​ർ​ക്കു​ഴി ക​ട​യ​റ വീ​ട്ടി​ൽ കി​ര​ണി​നെ (29) ക​ഴു​ത്തി​ലും കൈ​യി​ലും കു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsbalaramapuram
News Summary - youth stabbed two arrested
Next Story