Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2022 6:08 AM GMT Updated On
date_range 1 Dec 2022 6:08 AM GMTറെയിൽവേ സ്റ്റേഷനിലെ ശുചിമുറി കാടുകയറിയ നിലയിൽ
text_fieldsbookmark_border
camera_alt
ബാലരാമപുരം റെയിൽവേ സ്റ്റേഷനിലെ കാടുകയറിയ ശുചിമുറി
ബാലരാമപുരം: ബാലരാമപുരം റെയിൽവേ സ്റ്റേഷനിലെ ശുചിമുറി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കാടുംപടർപ്പും കയറിയും മാലിന്യം നിറഞ്ഞും ശുചിമുറി ഉപയോഗിക്കാൻ കഴിയുന്നില്ല. ദിനവും നൂറിേലറെ യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ േസ്റ്റഷനാണിത്. റെയിൽവേ പ്ലാറ്റ്ഫോമിനടുത്തുള്ള ശുചിമുറി ഉപയോഗപ്രദമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Next Story