Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightബാലരാമപുരത്ത്...

ബാലരാമപുരത്ത് തെരുവുനായ്​ ശല്യം; അഞ്ചുപേരെ കടിച്ച നായയെ പിടികൂടാനായില്ല

text_fields
bookmark_border
dogs
cancel

ബാ​ല​രാ​മ​പു​രം: തെ​രു​വു​നാ​യ്​ ശ​ല്യം വ്യാ​പ​കം. അഞ്ച്​ ദി​വ​സം​മു​മ്പ്​ ബാ​ല​രാ​മ​പു​രം ജ​ങ്ഷ​നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ ക​ടി​ച്ച തെ​രു​വു​നാ​യെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത​തും ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് പ​ന​യാ​റ​കു​ന്നി​ലും വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തും തെ​രു​വു​നാ​യ്​ നി​ര​വ​ധി പേ​രെ ക​ടി​ച്ചി​രു​ന്നു.

റോ​ഡ​രി​കി​ലും മ​റ്റും മാ​ലി​ന്യം കൊ​ണ്ടി​ടു​ന്ന​താ​ണ് പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്​ ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​ത്. വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ട്ട​ച്ച​ൽ​കു​ഴി പ്ര​ദേ​ശ​ത്ത് ര​ണ്ടു​മാ​സം​മു​മ്പ് തെ​രു​വു​നാ​യ്ക്ക​ൾ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ ക​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray dogBalaramapuram
News Summary - Stray dog harassment in Balaramapuram;
Next Story