Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightനമ്പർ കൊടുത്താൽ മതി;...

നമ്പർ കൊടുത്താൽ മതി; അത്താഴത്തിന്​ ഉണർത്താൻ ഫോണിൽ വിളിവരും

text_fields
bookmark_border
നമ്പർ കൊടുത്താൽ മതി; അത്താഴത്തിന്​ ഉണർത്താൻ ഫോണിൽ വിളിവരും
cancel

ബാ​ല​രാ​മ​പു​രം: മു​മ്പു​ണ്ടാ​യി​രു​ന്ന അ​ത്താ​ഴം കൊ​ട്ട്​ കാ​ല​ഹ​ര​ണ​പ്പെ​ട്ട​തോ​ടെ മൊ​ബൈ​ലി​ൽ അ​ത്താ​ഴ​ത്തി​ന് വി​ളി​ച്ചു​ണ​ർ​ന്ന കൂ​ട്ടാ​യ്മ​ക​ൾ സ​ജീ​വം.

പു​ല​ർ​ച്ച 3.30 മു​ത​ലാ​ണ്​ ഫോ​ണി​ൽ വി​ളി​ക്കു​ന്ന​ത്. ദി​ന​വും നൂ​റി​ലെ​റെ പേ​രെ ഇ​ത്ത​ര​ത്തി​ൽ വി​ളി​ച്ചു​ണ​ർ​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. അ​ത്താ​ഴ​ത്തി​ന് വി​ളി​ച്ചു​ണ​ർ​ത്ത​ണ​മെ​ന്ന​റി​യി​ച്ച് ഇ​വ​ർ​ക്ക് മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കി​യാ​ൽ കൃ​ത്യ​മാ​യി വി​ളി​വ​രും.

വി​ളി​ക്കു​ന്ന​യാ​ൾ ഉ​ണ​ർ​ന്നു എ​ന്ന് ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ മെ​ബൈ​ലി​ലെ ബെ​ല്ല​ടി നി​ല​ക്കൂ. ബാ​ല​രാ​മ​പു​ര​ത്തെ പ​ല കൂ​ട്ട​യ്മ​ക​ളു​ടെ കീ​ഴി​ലും ഇ​ത്ത​രം വി​ളി​ച്ചു​ണ​ർ​ത്തു സം​ഘ​ങ്ങ​ളു​ണ്ട്. മു​മ്പ് ബാ​ല​രാ​മ​പു​ര​ത്തും നോ​മ്പു​കാ​രെ വി​ളി​ച്ചു​ണ​ർ​ത്തി​യി​രു​ന്ന അ​ത്താ​ഴം കൊ​ട്ട്​ സം​ഘ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് അ​ത്​ നി​ല​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:Ramadan 2021 ramadan phone call 
News Summary - give phone number they will wakeup u to start fasting
Next Story