Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightവസ്​ത്രവ്യാപാരിയെ...

വസ്​ത്രവ്യാപാരിയെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
വസ്​ത്രവ്യാപാരിയെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ
cancel
camera_alt

സ​ഫ​റു​ല്ലാ​ഖാ​ൻ

ബാ​ല​രാ​മ​പു​രം: മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വ​സ്​​ത്ര​വ്യാ​പാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ പി​ടി​കൂ​ടി. വി​ഴി​ഞ്ഞം സ്വ​ദേ​ശി​യും ഇ​േ​പ്പാ​ൾ വെ​ങ്ങാ​നൂ​രി​ൽ താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന ഖാ​ൻ എ​ന്ന സ​ഫ​റു​ല്ലാ​ഖാ​നെ (29) യാ​ണ്​ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

ബാ​ല​രാ​മ​പു​ര​ത്ത് ടെ​ക്​​സ്​​റ്റൈ​ൽ​സ്​ ന​ട​ത്തു​ന്ന കു​ട്ട​ൻ എ​ന്ന വി​നോ​ദി​നെ ക​ട​യ​ട​ച്ച് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ ശാ​ന്തി​പു​ര​ത്ത​ു​െ​വ​ച്ച് മാ​ർ​ച്ച് 15ന് ​രാ​ത്രി​യി​ലാ​ണ്​ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. ​പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mutilatinggarment trader
News Summary - Defendant arrested in case of mutilating a garment trader
Next Story