Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightബൈക്ക്​ യാത്രിക​െൻറ...

ബൈക്ക്​ യാത്രിക​െൻറ മരണം: കാർ ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
ബൈക്ക്​ യാത്രിക​െൻറ മരണം: കാർ ഡ്രൈവർ അറസ്​റ്റിൽ
cancel

ബാ​ല​രാ​മ​പു​രം: മ​ദ്യ​പി​ച്ച് ​ഒാ​ടി​ച്ച കാ​റി​ടി​ച്ച്​ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ പി​ടി​യി​ൽ. വെ​ള്ളാ​യ​ണി​യി​ൽ താ​മ​സി​ക്കു​ന്ന ഷാ​ജി​യെ​യാ​ണ്(56) അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് മു​ട​വൂ​ർ​പാ​റ​യി​ലു​ള്ള അ​പ​ക​ട​ത്തി​ൽ നേ​മം ഇ​ട​ക്കോ​ട് വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷ്(38)​ആ​ണ്​ മ​രി​ച്ച​ത്. ഷാ​ജി​ക്കെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക്​ കേ​സെ​ടു​ത്ത​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathdrunken drive
News Summary - bike riders death car driver arrested
Next Story