Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആവേശത്തുഴയെറിഞ്ഞ്...

ആവേശത്തുഴയെറിഞ്ഞ് അയ്യങ്കാളി ജലോത്സവം

text_fields
bookmark_border
ആവേശത്തുഴയെറിഞ്ഞ് അയ്യങ്കാളി ജലോത്സവം
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​യ​ണി കാ​യ​ലി​ൽ ന​ട​ന്ന അ​യ്യ​ങ്കാ​ളി ട്രോ​ഫി വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ൽ കാ​ക്ക​മൂ​ല ബ്ര​ദേ​ഴ്സ് ചു​ണ്ട​ൻ ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്യു​ന്നു

–വൈ.​ആ​ർ. വി​പി​ൻ‌​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: അ​യ്യ​ങ്കാ​ളി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി വെ​ള്ളാ​യ​ണി കാ​യ​ലി​ൽ സം​ഘ​ടി​പ്പി​ച്ച 49ാം ജ​ലോ​ത്സ​വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കാ​യ​ലോ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​ന് വ​ള്ളം​ക​ളി പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വ​ള്ള​ങ്ങ​ൾ മാ​റ്റു​ര​ച്ച​ത്.

ഒ​ന്നാം ത​രം വ​ള്ളം മ​ത്സ​ര​ത്തി​ൽ കാ​ക്കാ​മൂ​ല​യു​ടെ ബ്ര​ദേ​ഴ്‌​സ് ചു​ണ്ട​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി ട്രോ​ഫി സ്വ​ന്ത​മാ​ക്കി. വി​ള​ങ്കോ​ട് കി​ഴ​ക്കേ​ക്ക​ര ചു​ണ്ട​ൻ ര​ണ്ടാം സ്ഥാ​ന​വും കാ​ക്കാ​മൂ​ല ബ്ര​ദേ​ഴ്‌​സ് ചു​ണ്ട​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടാം ത​രം വ​ള്ളം വി​ഭാ​ഗ​ത്തി​ൽ ബി​ബി​സി കാ​ക്ക​മൂ​ല​യു​ടെ ബ്ര​ദേ​ഴ്‌​സ് ചു​ണ്ട​ൻ ഒ​ന്നാ​മ​തെ​ത്തി. കാ​ക്കാ​മൂ​ല​യു​ടെ ബ്ലൂ ​ബേ​ർ​ഡ്സ് ര​ണ്ടാം സ്ഥാ​ന​വും, ഊ​ക്കോ​ട് വ​ട​ക്കേ​ക്ക​ര ചു​ണ്ട​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മൂ​ന്നാം ത​രം വ​ള്ളം വി​ഭാ​ഗ​ത്തി​ൽ കാ​ക്കാ​മൂ​ല​യു​ടെ പ​ട​ക്കു​തി​ര​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. ബി​ബി​സി കാ​ക്ക​മൂ​ല​യു​ടെ ബ്ര​ദേ​ഴ്‌​സ് ചു​ണ്ട​ൻ ര​ണ്ടാം സ്ഥാ​ന​വും, കാ​ക്കാ​മൂ​ല ചു​ണ്ട​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ്രി​യ​ദ​ർ​ശി​നി, ഊ​ക്കോ​ട് വ​ട​ക്കേ​ക്ക​ര ചു​ണ്ട​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ നേ​ടി.

വ​നി​ത​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ കാ​ക്കാ​മൂ​ല ചു​ണ്ട​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി വി​ജ​യി​ക​ളാ​യി. ഊ​ക്കോ​ട് റെ​ഡ് ചി​ല്ലീ​സ് ര​ണ്ടാം സ്ഥാ​ന​വും, ഊ​ക്കോ​ട് വി​ന്നേ​ഴ്സ് ചു​ണ്ട​ൻ മൂ​ന്നാം സ്ഥാ​ന​വും, ഊ​ക്കോ​ട് ചു​ണ്ട​ൻ നാ​ലാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. എം. ​വി​ൻ​സ​ന്റ് എം.​എ​ൽ.​എ, ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ്, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayyankalitrivandrumWater Festival
News Summary - Ayyankali Water Festival brings excitement
Next Story