Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആയുര്‍വേദ...

ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം ശിലാസ്ഥാപനം

text_fields
bookmark_border
ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിടം ശിലാസ്ഥാപനം
cancel
camera_alt

അ​രു​വി​പ്പു​റം ഗ​വ. ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി​യി​ല്‍ പു​തി​യ

ഒ.​പി, പ​ഞ്ച​ക​ര്‍മ ബ്ലോ​ക്കി​ന്റെ ശി​ലാ​സ്ഥാ​പ​നം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ നി​ര്‍വ​ഹി​ക്കു​ന്നു

വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​രു​വി​പ്പു​റം ആ​യ​യി​ല്‍ ഗ​വ. ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി​യി​ല്‍ നി​ര്‍മി​ക്കു​ന്ന പു​തി​യ ഒ.​പി, പ​ഞ്ച​ക​ര്‍മ ബ്ലോ​ക്കി​ന്റെ ശി​ലാ​സ്ഥാ​പ​നം പാ​റ​ശ്ശാ​ല എം.​എ​ല്‍.​എ സി.​കെ. ഹ​രീ​ന്ദ്ര​ന്‍ നി​ര്‍വ​ഹി​ച്ചു.

പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വി.​എ​സ്. ബി​നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​ഷീ​ല മേ​ബ്ല​റ്റ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ റെ​ജി കു​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം സ്‌​നേ​ഹ​ല​ത, എ​ന്‍.​ആ​ര്‍. സു​ദ​ര്‍ശ​ന കു​മാ​ര്‍, ബൈ​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹ​രി​ന്‍ ബോ​സ്, ഡോ. ​ശ്രീ​ല​ക്ഷ്മി, ഡോ. ​സ​ചി​ത്ര, സെ​ജി​ന്‍, സു​രേ​ഷ്, മു​ഹ​മ്മ​ദ് സ​ലിം, സീ​നി​യ​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സെ​ബി, ആ​ദി​ത്യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സൗ​ജ​ന്യ ആ​യു​ര്‍വേ​ദ നേ​ത്ര പ​രി​ശോ​ധ​ന, ചി​കി​ത്സ ക്യാ​മ്പി​ന് ഡോ. ​അ​നു​ശ്രീ, നേ​തൃ​ത്വം ന​ല്‍കി, ഡോ. ​ന​ന്ദു കൃ​ഷ്ണ​ന്‍ ആ​യു​ര്‍വേ​ദ പ്ര​ദ​ര്‍ശ​ന​ത്തി​നും ഔ​ഷ​ധ സ​സ്യ വി​ത​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buildingfoundationAyurveda Dispensary
News Summary - Ayurveda Dispensary building foundation stone
Next Story