Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാട്ടോ ഡ്രൈവറെ കുത്തിയ...

ഒാട്ടോ ഡ്രൈവറെ കുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
accused stabb case
cancel
camera_alt

സി​ബി​

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഒാ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ കു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം മേ​ക്കോ​ട് ഹൗ​സി​ൽ സി​ബി​യെ​യാ​ണ് (39) വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 18നാ​ണ് സം​ഭ​വം. വി​ഴി​ഞ്ഞം ഒ​സാ​വി​ള കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ജെ​റോ​ൺ ഓ​ട്ടോ ഓ​ടി​ച്ചു​വ​ര​വെ സി​ബി​യും കൂ​ട്ടാ​ളി സു​രേ​ഷും ചേ​ർ​ന്ന് വി​ഴി​ഞ്ഞം ഫി​ഷ്‌ ലാ​ൻ​ഡി​ന്​ സ​മീ​ത്തു​െ​വ​ച്ച് ത​ട​ഞ്ഞ്​ മ​ർ​ദി​ക്കു​ക​യും സ്ക്രൂ​ഡ്രൈ​വ​ർ കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു.

സി​ബി വാ​ങ്ങി പ​ണ​യം ​െവ​ച്ചി​രു​ന്ന ജെ​റോ​ണി​െൻറ സ്കൂ​ട്ട​ർ തി​രി​കെ എ​ടു​പ്പി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. കേ​സി​ലെ ര​ണ്ടാം പ്ര​തി സു​രേ​ഷി​നെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

വി​ഴി​ഞ്ഞം എ​സ്.​എ​ച്ച്.​ഒ ര​മേ​ഷ്, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ്, ബാ​ല​കൃ​ഷ്ണ​ൻ ആ​ചാ​രി, സി.​പി.​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, അ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driverstabbedThiruvananthapuram News
News Summary - auto driver stabbed main accused arrested
Next Story