Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightമാല മോഷണത്തിനിടെ യുവതി...

മാല മോഷണത്തിനിടെ യുവതി പിടിയിൽ

text_fields
bookmark_border
woman arrest
cancel

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ എട്ടു പവന്‍റെ സ്വർണ മാല കവർന്ന യുവതിയെ പിടികൂടി. ആന്ധ്ര സ്വദേശിനി മഹാലക്ഷ്മി (32) ആണ് പിടിയിലായത്. വെമ്പായം സ്വദേശിനി ഷീജയുടെ മാലയാണ് കവർന്നത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിൽ വെള്ളിയാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം.

മാല കവരുന്നത് കണ്ട ചില യാത്രക്കാർ ബഹളം വെക്കുകയും യുവതിയിൽ നിന്ന് സ്വർണം കണ്ടെടുക്കുകയുമായിരുന്നു. ആറ്റിങ്ങൽ ബസ് സ്റ്റേഷനിൽ ഇറക്കിയ മഹാലക്ഷ്മിയെ തുടർന്ന് ആറ്റിങ്ങൽ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedgold chain stolen
News Summary - Woman arrested while stealing necklace
Next Story